കാൻബറ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ മോണിക്ക റൈറ്റ്. സഹതാരം ജോർജിയ വോളുമായി ഗാർഡ്നർക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടി സ്വീകരിക്കാത്തത് നിരാശാജനകമാണെന്നും മോണിക്ക ആരോപിച്ചു.
രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് ഉയർന്ന ധാർമിക നിലവാരം പുലർത്താനുള്ള ഉത്തരവാദിത്തമുണ്ടെന്ന് മോണിക്ക പ്രതികരിച്ചു. ......
ന്യൂഡൽഹി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച 28കാരിയെ 11 ലക്ഷം രൂപയ്ക്ക് ബീയർ പാർലർ ഉടമയ്ക്ക് വിറ്റു. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തിനെതിരെയാണ് നാഗ്പുർ സ്വദേശിനിയായ യുവതി പരാതി നൽകിയത്. ......
കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി ആഘോഷത്തിനു സ്വാഗതസംഘം രൂപീകരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യരക്ഷാധികാരിയായി 201 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. ......
സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിൻ്റെ മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ പറഞ്ഞു. ......
കേരള റെയില്വേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി ജൂണ്, ജൂലൈ മാസങ്ങളില് സംസ്ഥാനത്തെ 13 റെയില്വേ പോലീസ് സ്റ്റേഷനുകളില് നടത്തിയ പരിശോധനയിൽ ഭാഗമായി33 പേർ അറസ്റ്റിലായി. ഇതിൽ 25 പേർ റിമാൻ്റിലാണ് .സ്ത്രീകളെ അപമാനിക്കല്, ലൈംഗികാതിക്രമം, സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന പ്രവര്ത്തനങ്ങള് ഉള്പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ട്രെയിനില് യാത്രചെയ്യുന്ന സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യങ്ങള് തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും കേരള റെയില്വേ പോലീസ് ആവിഷ്കരിച്ച നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന് രക്ഷിത. ......
സൈബര് കുറ്റവാളികള് തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന് വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. പലപ്പോഴും ഇത്തരത്തില് വഞ്ചിക്കപ്പെടുന്നവര് വിദ്യാര്ത്ഥികളും വരുമാനം കുറവുള്ള സാധാരണക്കാരുമായിരിക്കും തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തതും എളുപ്പത്തില് കുറച്ചധികം പണം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീണു പോകാൻ സാധ്യത ഉള്ളവരു മാണ് ഈ വിഭാഗത്തിലേറെയും. ......
മേടം: പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക്. പരീക്ഷകളിലും ജോലിയിലും നേട്ടം ലഭിക്കാം.......
കുറ്റാന്വേഷണത്തിലും ജനങ്ങള്ക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തുന്നതിലും കേരള പൊലീസിന്റെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച് പ്രവര്ത്തിക്കാന് പുതിയ പോലീസ് ഉദ്യോഗസ്ഥര്ക്ക് സാധിക്കണം. ......
കൊച്ചി : പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ വരാപ്പുഴ അതിരൂപതാംഗങ്ങളായ പ്രൊഫ. ഡോ.......
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോർട്ട്. അർജന്റീനൻ മാധ്യമമായ ‘ഇൻഫോബേ’യാണ് മരണവാർത്ത റിപ്പോർട്ട് ചെയ്തത്. ......